20 February 2025

SHIJI MK

ഇഡ്ഡലിയുടെ  ആരോഗ്യ ഗുണങ്ങള്‍

Freepik Images

ഇഡ്ഡലിയോട് പലര്‍ക്കും ഒരു ഇഷ്ടക്കേടുണ്ട്. ഇഡ്ഡലിയുടെ പുളിപ്പ് തന്നെയാണ് അതിന് പ്രധാന കാരണം.

ഇഡ്ഡലി

എന്നാല്‍ ഇഡ്ഡലി കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്.

ഗുണങ്ങള്‍

ഇഡ്ഡലി കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

എന്തെല്ലാം

ഇഡ്ഡലിയില്‍ ആവിയില്‍ വെച്ച് വേവിക്കുന്നതിനാല്‍ തന്നെ ഇവ കഴിക്കുമ്പോള്‍ ശരീരത്തിലേക്കെത്തുന്ന കലോറിയുടെ അളവ് കുറവാണ്.

ആവി

മാത്രമല്ല ശരീരത്തിലെത്തുന്ന ധാതുക്കളെയും വൈറ്റമിനുകളെയും വിഘടിപ്പിക്കുന്നതിലൂടെ ദഹനപ്രക്രിയ സുഗമമാക്കുന്നു.

ദഹനം

കൂടാതെ ഇഡ്ഡലി പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങളിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കും.

പിഎച്ച്

ഇഡ്ഡലിയില്‍ അടങ്ങിയിട്ടുള്ള ഫൈബറും പ്രോട്ടീനും ദഹനം എളുപ്പമാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

ഫൈബര്‍

ഇഡ്ഡലിയില്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.

ഭക്ഷണം

ശരീരത്തില്‍ അമിതമായുണ്ടാകുന്ന കൊഴുപ്പ് തടയുന്നതിനൊപ്പം കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിക്കുന്നു.

കൊഴുപ്പ്

ചോറ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്‌

NEXT