ബിപി  കൂടുതലാണോ? പതിവായി  ഗ്രീൻ പീസ് കഴിക്കൂ.

3 FEBRUARY 2025

NEETHU VIJAYAN

ഗ്രീൻ പീസിൽ ഫൈബർ, പ്രോട്ടീൻ, കാത്സ്യം, അയേൺ, പൊട്ടാസ്യം, വൈറ്റമിൻ എ, സി, ഇ, കെ എന്നിവ ധാരാളം അടങ്ങിയവയാണ് ഇത്.  

ഗ്രീൻ പീസ്

Image Credit: Freepik

നാരുകൾ ധാരാളമുള്ള ഗ്രീൻ പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇവയിൽ ഗ്ലൈസമിക് സൂചിക കുറവാണ്.

ഗ്ലൈസമിക് സൂചിക

ഫൈബർ ധാരാളം അടങ്ങിയ ഗ്രീൻ പീസ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.

മലബന്ധം

പൊട്ടാസ്യം, ഫൈബർ, ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഗ്രീൻ പീസ് ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷണത്തിനും നല്ലതാണ്.

ബിപി കുറയ്ക്കാൻ

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ ഗ്രീൻ പീസ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

വൈറ്റമിൻ സിയുടെ ഉറവിടമായ ഗ്രീൻ പീസ് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു. 

പ്രതിരോധശേഷി

Next:  തക്കാളി ജ്യൂസ് കുടിക്കാറുണ്ടോ? ഇതറിഞ്ഞിരിക്കണം