17 February 2025
TV9 MALAYALAM
പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മുട്ട ഒരു സൂപ്പർഫുഡ് കൂടിയാണ്.എന്നാൽ ഏത് മുട്ട വേണം കഴിക്കാൻ എന്നത് പലർക്കും സംശയമുണ്ട്. അത് നോക്കാം
Pic Credit: Freepik
സ്വതന്ത്രമായി വിഹരിക്കുകയും പ്രകൃതിദത്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്ന നാട്ടിലെ കോഴികളിൽ നിന്നാണ് ഈ മുട്ട ലഭിക്കുന്നത്. അതുകൊണ്ടാണ് ഇതിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്
Pic Credit: Freepik
കോഴികൾക്ക് നിയന്ത്രിത ഭക്ഷണക്രമം നൽകുന്ന ഫാമുകളിലാണ് ഫാം മുട്ടകൾ ഉത്പാദിപ്പിക്കുന്നത്. ഈ മുട്ടകൾ വലുതും തിളക്കമുള്ളതുമായിരിക്കും, പക്ഷേ ഇവക്ക് പോഷകം കുറവായിരിക്കാം.
Pic Credit: Freepik
കോഴികൾക്ക് നിയന്ത്രിത ഭക്ഷണക്രമം നൽകുന്ന ഫാമുകളിലാണ് ഫാം മുട്ടകൾ ഉത്പാദിപ്പിക്കുന്നത്. ഈ മുട്ടകൾ വലുതും തിളക്കമുള്ളതുമായിരിക്കും, പക്ഷേ ഇവക്ക് പോഷകം കുറവായിരിക്കാം.
Pic Credit: Freepik
നാടൻ മുട്ടക്ക് രുചി കൂടുതവാണ്. ഇതിന്റെ മഞ്ഞക്കരു കടും മഞ്ഞ മുതൽ ഓറഞ്ച് വരെ നിറങ്ങളിൽ വ്യത്യാസപ്പെടുന്നു, ഇത് കൂടുതൽ പോഷണം നൽകുന്നു. ഫാമിലെ മുട്ടയുടെ മഞ്ഞക്കരു ഇളം മഞ്ഞ നിറത്തിലാണ്
Pic Credit: Freepik
നാടൻ മുട്ട ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.കൂടുതൽ പ്രോട്ടീൻ കാണപ്പെടുന്നു
Pic Credit: Freepik
നാടൻ മുട്ടകൾക്ക് മുൻഗണന നൽകുന്നതാണ് നല്ലത്. നാടൻ മുട്ടകൾ ലഭിക്കുന്നില്ലെങ്കിൽ, വരവ് മുട്ടയും പ്രോട്ടീൻ വേണ്ടവർക്ക് നല്ലതാണ്
Pic Credit: Freepik
Next: ഷുഗർ ഉള്ളവർ ഇത് ധൈര്യമായി കഴിച്ചോളു