ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍

12 February 2025

TV9 malayalam

332 മത്സരങ്ങളില്‍ എം.എസ്. ധോണി ഇന്ത്യയെ നയിച്ചു. 178 മത്സരങ്ങളില്‍ ജയിച്ചു

എം.എസ്. ധോണി

Pic Credit: PTI/Getty

213 മത്സരങ്ങളിലാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായത്. ജയം 135 മത്സരങ്ങളില്‍

വിരാട് കോഹ്ലി

221 മത്സരങ്ങളില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി. 104 മത്സരങ്ങളില്‍ ജയം

മുഹമ്മദ് അസ്ഹറുദ്ദീന്‍

136 മത്സരങ്ങളില്‍ ഇതുവരെ നിലവിലെ ക്യാപ്റ്റനായ രോഹിത് ശര്‍മ നയിച്ചുകഴിഞ്ഞു. ജയിച്ചത് 98 മത്സരങ്ങളില്‍

രോഹിത് ശര്‍മ

195 മത്സരങ്ങളിലാണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായത്. ജയം 97 മത്സരങ്ങളില്‍

 സൗരവ് ഗാംഗുലി

104 മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് നായകവേഷം അണിഞ്ഞു. 50 മത്സരങ്ങളില്‍ വിജയിപ്പിച്ചു

 രാഹുല്‍ ദ്രാവിഡ്

108 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കപില്‍ ദേവ് 43 മത്സരങ്ങളില്‍ ജയം സമ്മാനിച്ചു

കപില്‍ ദേവ്

Next: ബുംറ മുതല്‍ സ്റ്റാര്‍ക്ക് വരെ; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായ പ്രമുഖര്‍