11 February 2025
ABDUL BASITH
വനിതാ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 14നാണ് ഡബ്ല്യുപിഎലിൻ്റെ പുതിയ സീസൺ ആരംഭിക്കുക.
Image Credits: CSocial Media
ഫെബ്രുവരി 14ന് ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗ് മാർച്ച് 15ന് അവസാനിക്കും. മാർച്ച് 13നാണ് എലിമിനേറ്റർ മത്സരം നടക്കുക.
വനിതാ പ്രീമിയർ ലീഗിൻ്റെ പുതിയ സീസൺ നാല് വേദികളിലായി നടക്കും. വഡോദര, ബെംഗളൂരു, ലക്നൗ, മുംബൈ എന്നിവിടങ്ങളാണ് വേദികൾ.
2009ൽ പാകിസ്താനെതിരെ ആശിഷ് നെഹ്റ നടത്തിയ പ്രകടനം നാലാമതാണ്. 10 ഓവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റാണ് ഈ കളി നെഹ്റയുടെ നേട്ടം.
ന്യൂസീലൻഡ് ഓൾറൗണ്ടറായ സോഫി ഡിവൈൻ ആർസിബിയ്ക്കായി 18 മത്സരങ്ങളിൽ നിന്ന് 402 റൺസും 9 വിക്കറ്റും നേടിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ബൗളറായ സോഫി മോളിന്യു കഴിഞ്ഞ സീസണിൽ 12 വിക്കറ്റ് നേടി ആർസിബിയുടെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചു.
കഴിഞ്ഞ സീസണിൽ ആർസിബിയിലെത്തിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ കേറ്റ് ക്രോസ് ഇതുവരെ ലീഗിൽ കളിച്ചിട്ടില്ല. രാജ്യാന്തര തലത്തിൽ സൂപ്പർ താരമാണ് ക്രോസ്.
Next : ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഇന്ത്യൻ താരങ്ങൾ