08 November 2026
Prasanth Kumar
Photo Credit: Getty Images
22 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 300 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
അൺലിമിറ്റഡ് കോൾ, 300 എസ്എംഎസ് എന്നിവ 28 ദിവസം വാലിഡിറ്റിയിൽ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
30 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 300 എസ്എംഎസ് എന്നിവ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ഒരു കലണ്ടർ മാസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോൾ, 300 എസ്എംഎസ് എന്നിവ ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും.
ഒരു കലണ്ടർ മന്ത് വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ഒരു കലണ്ടർ മന്ത് വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 14.95 രൂപ ടോക്ടൈം എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
30 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 25ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
30 ദിവസ വാലിഡിറ്റി, 7രൂപ 47 പൈസ ടോക് ടൈം, അൺലിമിറ്റഡ് കോൾ, 25ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
84 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 1000 എസ്എംഎസ് എന്നിവ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
336 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് കോൾ, 3600 എസ്എംഎസ് എന്നിവ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.