01 November 2026
Prasanth Kumar
Photo Credit: IQOO
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് പിന്നാലെ ഇപ്പോൾ ആമസോണിൽ ദീപാവലി എഡിഷൻ സെയിൽ നടക്കുന്നു.
ഐക്യൂ Z11 ലൈറ്റ് 5ജി അടിസ്ഥാന മോഡലിന് 17499 രൂപയാണ് വില. ഇത് ഇപ്പോൾ ആമസോണിൽ 2500 രൂപ കൂപ്പൺ ഡിസ്കൗണ്ട് സഹിതം 14999 രൂപ വിലയിൽ കിട്ടും.
6.74-ഇഞ്ച് (1600×720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 128GB / 256GB സ്റ്റോറേജ്.
സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 0.08 MP (GC6163B/SP0821) സെക്കൻഡറി ക്യാമറ, 5MP ഫ്രണ്ട് ക്യാമറ.
44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് iQOO Z11 ലൈറ്റ് 5ജിയിൽ ഉള്ളത്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
IP65 റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE.
മിഡ്‌നൈറ്റ് ബ്ലൂ, സോളാർ ഫ്ലെയിം എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഐക്യൂ ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.