07   November   2026

Prasanth Kumar

ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ

Photo Credit: Amazon

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ദീപാവലി എഡിഷനിൽ വൺപ്ലസ്  N6x 5ജി മോഡലിന് ഡിസ്കൗണ്ട് ലഭ്യമാണ്.

ആമസോൺ ദീപാവലി: വൺപ്ലസ് ഡീൽ

വൺപ്ലസ്  N6x 5ജി 4GB+64GB -18,499 രൂപ, 4GB+128GB- 18,999 രൂപ, 6GB+128GB 21999 രൂപ എന്നിങ്ങനെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വില.

വൺപ്ലസ്  N6x 5ജി വില

വൺപ്ലസ്  N6x 5ജി വേരിയന്റുകളിൽ 4GB+128GB വേരിയന്റിനാണ് ബെസ്റ്റ് ഡിസ്കൗണ്ട് കിട്ടുക. ഇതിന് 500 രൂപ കൂപ്പൺ, 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

വൺപ്ലസ്  N6x 5ജി ഡീൽ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8-ഇഞ്ച് (1570 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് വൺപ്ലസ് N6x 5ജി മോഡലിൽ ഉള്ളത്.

ഡിസ്പ്ലേ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് 6nm പ്രോസസർ ആണ് വൺപ്ലസ് N6x 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.

പ്രോസസർ

13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്),  f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറ.

ക്യാമറ

15W ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി ഇതിലുണ്ട്. 5G SA / NSA, ഡ്യുവൽ 4G VoLTE ഫീച്ചറുകളുമുണ്ട്.

ബാറ്ററി

ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് N6x 5G വിപണിയിൽ ലഭ്യമായിട്ടുള്ളത്. 

കളർ ഓപ്ഷനുകൾ