മകനൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി അമല പോള്‍ 

28 March 2025

Sarika KP

Pic Credit: Instagram

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരിൽ‌ ഒരാളാണ് അമല പോള്‍. ഇപ്പോൾ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആസ്വാദിക്കുകയാണ് താരം.

അമല പോള്‍

 ആ സന്തോഷ നിമിഷങ്ങള്‍ എല്ലാം അമല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ വൈറലാകാറുമുണ്ട്.

സന്തോഷ നിമിഷങ്ങള്‍ 

ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള അതി മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അമല

കുഞ്ഞിനൊപ്പമുള്ള  ചിത്രങ്ങള്‍

ചിത്രങ്ങളില്‍ വളരെ സന്തോഷത്തോടെയിരിക്കുന്ന അമലയെയും കുഞ്ഞിനെയും കാണാം. നിരവധി പേരാണ് ചിത്രത്തിന് സ്നേഹം അറിയിച്ചെത്തുന്നത്.

വളരെ സന്തോഷത്തോടെ

 2023 നവംബറിലായിരുന്നു അമലയും ജഗതും വിവാഹിതരായത്.  ഇതിനു പിന്നാലെ ഇരുവർക്കും കഴിഞ്ഞ വർഷം ജൂണ്‍ 11നാണ് കുഞ്ഞ് ജനിച്ചത്.

 കുഞ്ഞ് ജനിച്ചത്

അഭിനയത്തില്‍ നിന്ന് അല്പം മാറി നില്‍ക്കുകയാണ് താരമിപ്പോൾ‌. കഴിഞ്ഞ വർഷം രണ്ട് സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങിയത്.

രണ്ട് സിനിമകൾ

ഇപ്പോൾ ബ്രാന്റ് പ്രമോഷനുകളും യാത്രകളും ഫാമിലി ടൈമുമൊക്കെയായി തിരക്കിലാണ് അമല ഇപ്പോള്‍.

തിരക്കിലാണ് അമല