08 August 2026
Prasanth Kumar
Photo Credit: iQoo website
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ആരംഭിച്ചിരിക്കുകയാണ്. ഈ ഓഫർ സെയിലിൽ നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും.
ആമസോണിന് പുറമേ ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്രീഡം സെയിൽ ഓഫറുകൾ ലഭ്യമാണ്.
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ പ്രധാനമായും അഞ്ച് ഐക്യൂ സ്മാർട്ട്ഫോണുകൾ ആണ് ഡിസ്കൗണ്ടിൽ ലഭ്യമാകുക. അവ പരിചയപ്പെടാം.
ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന പുതിയ ഐക്യൂ 5G ഫോൺ. ഓഫർ സെയിലിൽ 17999 രൂപ വിലയിൽ കിട്ടും.
അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട്ഫോൺ. ഇത് ഫ്രീഡം സെയിലിൽ ഓഫർ സഹിതം 22999 രൂപ വിലയിൽ വാങ്ങാനാകും.
ഐക്യുവിന്റെ കരുത്തൻ സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന മോഡൽ. ഓഫർ സെയിലിൽ ഡിസ്കൗണ്ട് സഹിതം 38999 രൂപയ്ക്ക് കിട്ടും.
ഐക്യുവിന്റെ കരുത്തൻ സ്മാർട്ട്ഫോൺ, ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഇത് ഡിസ്കൗണ്ട് സഹിതം 49999 രൂപ വിലയിലാണ് വാങ്ങാനാകുക.
ഐക്യുവിന്റെ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ. ഓഫർ സെയിലിൽ 68999 രൂപ വിലയിൽ വാങ്ങാനാകും.