07 August 2026
Prasanth Kumar
Photo Credit: Getty Images
വൊഡാഫോൺ ഐഡിയയ്ക്ക് (VI) നിരവധി റീച്ചാർജ് പ്ലാനുകളുണ്ട്, അതിൽ ചിലത് വളരെ പോപ്പുലർ ആണ്. അത്തരത്തിലുള്ള 7 ബെസ്റ്റ് റീച്ചാർജ് പ്ലാനുകൾ പരിചയപ്പെടാം.
1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 5G, ദിവസം 100 SMS, 28 ദിവസം വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.
2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 5G, ദിവസം 100 SMS, 28 ദിവസം വാലിഡിറ്റി, 12AM-12PM അൺലിമിറ്റഡ് ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.
1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 5G, ദിവസം 100 SMS, 84 ദിവസം വാലിഡിറ്റി, ഫ്രീ നൈറ്റ് ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.
2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 5G, ദിവസം 100 SMS, 84 ദിവസം വാലിഡിറ്റി, 12AM-12PM ഫ്രീ ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.
അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 5G, ദിവസം 100 SMS, 84 ദിവസം വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.
2GB പ്രതിദിനഡാറ്റ, അൺലിമിറ്റഡ് കോളിങ്, 5G, ദിവസം 100 SMS, 70 ദിവസം വാലിഡിറ്റി, 12AM-12PM ഫ്രീ ഡാറ്റ, നെറ്റഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും.
2GB പ്രതിദിനഡാറ്റ, അൺലിമിറ്റഡ് കോളിങ്, 5G, ദിവസം 100 SMS, 365 ദിവസം വാലിഡിറ്റി, 12AM-12PM ഫ്രീ ഡാറ്റ എന്നിവ ലഭിക്കും.