12  October  2026

Prasanth Kumar

റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില! 

Photo Credit: Amazon. redmi

റെഡ്മി ടർബോ 5ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. 

റെഡ്മി ടർബോ 5 5ജി ആമസോൺ ഡീൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ റെഡ്മി ടർബോ 5 വേരിയന്റുകൾ 40999 രൂപ, 45999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ലിസ്റ്റ് ചെയ്തിരിക്കുന്ന വില

ബാങ്ക് ഡിസ്കൗണ്ടുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ മറ്റ് ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്തിയാൽ ഇത് 35999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകുമെന്ന് ആമസോൺ വ്യക്തമാക്കുന്നു.

ഡിസ്കൗണ്ട് വില

120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2756 x 1268 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 

ഡിസ്പ്ലേ

3.4GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 8500-അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G720 MC8 GPU സഹിതം ഇത് എത്തുന്നു.

പ്രോസസർ

1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.59 അപ്പേർച്ചർ, OIS, EIS), 8MP അൾട്രാ-വൈഡ് ക്യാമറ, OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറ.

ക്യാമറ

100W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7540mAh ബാറ്ററി ആണ് ഇതിലുള്ളത്. IP66+IP68+IP69+IP69K റേറ്റിങ്ങും ഉണ്ട്. 

ബാറ്ററി

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE

മറ്റ് ഫീച്ചറുകൾ