05 October 2026
Prasanth Kumar
Photo Credit: IQOO, Amazon
ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 8ന് ആരംഭിക്കുകയാണ്. ഈ ഓഫർ സെയിലിൽ സ്മാർട്ട്ഫോണുകൾ മികച്ച ഡീലിൽ സ്വന്തമാക്കാം.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2026-ൽ വിവിധ ഐക്യൂ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ട് വില വെളിപ്പെടുത്തി.
ഐക്യുവിന്റെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ ഐക്യൂ 15 ആമസോൺ ഓഫർ സെയിലിൽ 76,999 രൂപ വിലയിൽ ലഭ്യമാകും.
ഐക്യൂ 15R മോഡൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 46,499 രൂപ വിലയിൽ ലഭ്യമാകും.
ഐക്യൂ Z11 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഓഫർ സഹിതം 29999 രൂപ വിലയിൽ വിൽപ്പനയ്ക്ക് ഉണ്ടാകും.
ഐക്യൂ Z11xa എന്ന പുതിയ സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 24999 രൂപ വിലയിൽ വാങ്ങാനാകും.
ഐക്യൂ Z11x എന്ന ഐക്യൂ 5ജി ഫോണും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 24999 രൂപ വിലയിൽ ലഭ്യമാകും.
ഐക്യൂ Z11 ലൈറ്റ് മോഡൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 15499 രൂപ വിലയിൽ ലഭ്യമാകും.