29   October  2026

Prasanth Kumar

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ

Photo Credit: Lava, amazon

ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ അ‌വസാനിച്ചതിന് പിന്നാലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ ഓഫർ സെയിൽ ആരംഭിച്ചിരിക്കുന്നു.

ആമസോൺ ദീപാവലി എഡിഷൻ ഓഫർ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷനിൽ ലാവയുടെ ബജറ്റ് 5ജി ഫോണായ ബോൾഡ് N4 പ്രോ 5ജിക്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

ലാവ ബോൾഡ് N4 പ്രോ 5ജി ഡീൽ

ലാവ ബോൾഡ് N4 പ്രോ 5ജിക്ക് 15,999 രൂപയാണ് വില. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷനിൽ ഇത്  14999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. പുറമേ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. 

വില

6.75 ഇഞ്ച് (1612 × 720 പിക്സൽ) HD+ LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 550 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 

ഡിസ്പ്ലേ

 2.3GHz യൂണിസോക് T8200 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G57 MC2 ജിപിയു, 6GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയുമുണ്ട്. 

പ്രോസസർ

50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 

ക്യാമറ

ആൻഡ്രോയിഡ് 16, IP64 റേറ്റിങ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള സൗകര്യം

മറ്റ് ഫീച്ചറുകൾ

18W ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, 4G VoLTE എന്നിവയുമുണ്ട്. 

ബാറ്ററി