23   October  2026

Prasanth Kumar

ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്

Photo Credit: Motorola

ആമസോണിൽ ഒക്ടോബർ 21 മുതൽ ഡിസ്കൗണ്ട് ഡീലുകളുമായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിൽ ആരംഭിച്ചിരിക്കുന്നു. 

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 റീലോഡഡ് സെയിലിൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും.

മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിലിൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ 12GB+ 256GB വേരിയന്റ് 28499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 

വില

ബാങ്ക് ഡിസ്കൗണ്ട് സഹിതം 27999 രൂപ വിലയിൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ 12GB+ 256GB വേരിയന്റ് ഇപ്പോൾ ആമസോണിൽ നിന്ന് സ്വന്തമാക്കാം.

ഡീൽ

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ, മാലി-G615 MC2 GPU, LPDDR4X റാം, UFS 2.2 സ്റ്റോറേജ്. 

പ്രോസസർ

120Hz 6.7 ഇഞ്ച് FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ, HDR10+, 360Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 

ഡിസ്പ്ലേ

68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് ഈ മോട്ടറോള സ്മാർട്ട്ഫോണിൽ ഉളളത്. 5G SA/NSA, ഡ്യുവൽ 4G VoLTE ഫീച്ചറുകളും ഉണ്ട്. 

ബാറ്ററി

സോണി LYT-700C സെൻസറുള്ള 50MP മെയിൻ ക്യാമറ, 13MP അൾട്രാവൈഡ് ക്യാമറ, 32MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

ക്യാമറ