02  October  2026

Prasanth Kumar

വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോയും ഉണ്ട്!

Photo Credit:  Flipkart, Amazon

ഓപ്പോ F35, ഓപ്പോ F35 പ്രോ, വിവോ വി80, വിവോ S2 FE എന്നിവ ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഒക്ടോബറിലെ ലോഞ്ചുകൾ

സാംസങ് ഗാലക്സി M08, റെഡ്മി 17C 5ജി, ഓപ്പോ K14 പ്ലസ്, എച്ച്എംഡി ​വൈബ് 2 പ്രോ 5ജി എന്നിവ ഈ മാസത്തിന്റെ തുടക്കത്തിൽ വിൽപ്പന ആരംഭിക്കുന്നുണ്ട്.

ഓപ്പൺ സെയിൽ

ഓപ്പോ F35 ഇന്ത്യയിൽ ഒക്ടോബർ 5ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 8,000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ടാകും.

ഓപ്പോ F35

ഓപ്പോ F35 പ്രോ 5G ഇന്ത്യയിൽ ഒക്ടോബർ 5ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 10000mAh ബാറ്ററി ഇതിൽ പ്രതീക്ഷിക്കുന്നു.

ഓപ്പോ F35 പ്രോ

വിവോ V80 5G ഒക്ടോബർ 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ZEISS ട്രിപ്പിൾ ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ, 7,200mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

വിവോ V80 5G

വിവോ S2 FE ഒക്ടോബർ 6ന് ഇന്ത്യയിൽ എത്തും. 10,000mAh ബാറ്ററി, 6.83-ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ എന്നിവ ഇതിലുണ്ടാകും.

വിവോ S2 FE

റെഡ്മി 17C 5ജി ഒക്ടോബർ 7ന് ഇന്ത്യയിൽ വിൽപ്പനയാരംഭിക്കും. Dimensity 6300 പ്രോസസർ, 6,000mAh ബാറ്ററി, 120Hz HD+ സ്‌ക്രീൻ എന്നിവ ഇതിലുണ്ട്.

റെഡ്മി 17C 5ജി

ഒക്ടോബർ 8ന് HMD വൈബ് 2 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പന തുടങ്ങും. Dimensity 6300 പ്രോസസർ, 6,000mAh ബാറ്ററി, 120Hz FHD+ സ്‌ക്രീൻ എന്നിവ ഇതിലുണ്ട്.

HMD ​വൈബ് 2 പ്രോ 5ജി

ഓപ്പോ K14 പ്ലസ് ഒക്ടോബർ 8ന് ഇന്ത്യയിൽ വിൽപ്പനയാരംഭിക്കും. 25999 രൂപ പ്രാരംഭ വിലയിലാണ് ഇത് എത്തുന്നത്.

 ഓപ്പോ K14 പ്ലസ്

സാംസങ് ഗാലക്സി M08 ഒക്ടോബർ 8ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. 15999 രൂപയാണ് ഈ ഫോണിന്റെ പ്രാരംഭ വില.

സാംസങ് ഗാലക്സി M08