ഏറ്റവും മൂല്യമേറിയ ലോഹങ്ങളിൽ ഒന്നാം സ്വർണം. ഇന്ന് ഒരു തരി സ്വർണം വാങ്ങിക്കണമെങ്കിൽ 10,000 രൂപ ചിലവഴിക്കേണ്ടി വന്നേക്കും
പ്രൗഡിയുടെയും ഐശ്വര്യത്തിൻ്റയും ചിഹ്നമാണ് സ്വർണം. അതുകൊണ്ട് സ്വർണം ഏത് ദിവസം വാങ്ങിക്കണമെന്ന് അറിയുമോ?
പഴമക്കാർ പറയുന്നതിൽ പ്രകാരം വെള്ളിയാഴ്ച ദിവസം സ്വർണം വാങ്ങിക്കുന്നതാണ് ഉത്തമം. അത് കൂടുതൽ ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം.
ഇത് കൂടാതെ എല്ലാം മലയാള മാസത്തിൻ്റെ ഒന്നാം തീയതി സ്വർണം വാങ്ങിക്കുന്നതും ഐശ്വര്യവും സമ്പത്തും വീട്ടിലേക്കെത്തുമെന്നാണ് വിശ്വാസം.
അതേസമയം പഞ്ഞമാസമായ കർക്കിടകത്തിൽ സ്വർണം വാങ്ങിക്കാൻ പാടില്ല. എന്നാൽ ചിങ്ങമാസത്തിൽ നല്ലതാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ആ മാസത്തിൽ അക്ഷയ തൃതിയ ആഘോഷിക്കുന്നത്
ഇതെല്ലാം പൊതുവിലുള്ള വിശ്വാസമാണ്. ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന ഒരു തെളിവും ടിവി9 മലയാളത്തിൻ്റെ പക്കൽ ഇല്ല.