26 October 2026

ASHLI C

നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!

PHOTO CREDIT: TV9

ഒക്ടോബർ മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ കൂടി മാത്രം. 

ഒൿടോബർ

വരാൻ ഇരിക്കുന്ന നവംബർ മാസത്തെ പലരും പല പ്രതീക്ഷകളോടെയും ആശങ്കകളുടെയും ആണ് കാണുന്നത്.

നവംബർ

ജ്യോതിഷപ്രകാരം നവംബർ മാസം ചില രാശികളെ സംബന്ധിച്ച് സന്തോഷവും മറ്റു ചില സംബന്ധിച്ച കഷ്ടതകളും ആണ്.

ജ്യോതിഷം

ചില രാശികളെ സംബന്ധിച്ച് നവംബർ മാസത്തിൽ സാമ്പത്തികവും പ്രൊഫഷണൽ രംഗത്തും എല്ലാം വെല്ലുവിളികൾ നേരിടേക്കാം.

ദുരിതങ്ങൾ

നവംബർ മാസത്തിൽ കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കാൻ പോകുന്ന രാശികൾ ആരൊക്കെയാണ് നോക്കാം.

ആരൊക്കെ?

സാമ്പത്തികമായും സ്വകാര്യ ജീവിതത്തിലും പ്രൊഫഷണൽ രംഗത്തും ചില പ്രശ്നങ്ങൾ നേരിടും. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

ഇടവം

പൊതുവിൽ ദൗർഭാഗ്യം നിറഞ്ഞ മാസമാകാൻ സാധ്യത. എന്ത് തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പും ബന്ധപ്പെട്ടവരോട് ചോദിച്ച് ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുക.

 കർക്കിടകം

തടസ്സങ്ങളും വെല്ലുവിളികളും നിറഞ്ഞ മാസമായിരിക്കും. സമ്മർദ്ദവും അധിക ജോലിഭാരവും നിങ്ങളെ കഷ്ടത്തിലാക്കാൻ സാധ്യത. അഹങ്കാരത്തോടെ തീരുമാനങ്ങൾ എടുക്കുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക.

ധനു