25   October  2026

Prasanth Kumar

​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്

Photo Credit: Motorola

മോട്ടറോളയുടെ മോട്ടോ ജി37 പവർ 5ജിക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽസിൽ ഡിസ്കൗണ്ട് ലഭ്യമാണ്. 

മോട്ടോ ജി37 പവർ 5ജി

മോട്ടോ ജി37 പവർ 5ജി വേരിയന്റുകൾ ഫ്ലിപ്പ്കാർട്ടിൽ യഥാക്രമം 14999 രൂപ, 16999 രൂപ, 22999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 

വില

മോട്ടറോള ജി37 പവർ 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ 750 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്. 14249 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാം. 

ഡിസ്കൗണ്ട്

6.7-ഇഞ്ച് HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 

ഡിസ്പ്ലേ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ ആണ് ഈ മോട്ടറോള ജി37 പവർ 5ജിയുടെ കരുത്ത്. 

പ്രോസസർ

50MP മെയിൻ ക്യാമറയും (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 2-ഇൻ-1 ലൈറ്റ് സെൻസർ, 2K വരെ 30fps വീഡിയോ റെക്കോർഡിംഗ്), 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 

ക്യാമറ

30W ടർബോചാർജിങ്ങുള്ള 7000mAh ബാറ്ററി മോട്ടോ ജി37 പവർ 5ജിയിൽ ഉണ്ട്. 6W റിവേഴ്സ് ചാർജിങ്ങും ഉണ്ട്.

ബാറ്ററി

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE.

മറ്റ് ഫീച്ചറുകൾ