19 November 2026

AMAL KV

സാധാരണക്കാരുടെ ക്രൂയിസർ  ബൈക്ക് - ബജാജ് അവഞ്ചർ

Photo Credit: TVS Website & FB Page

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ സ്വന്തമാക്കാവുന്ന ക്രൂയിസർ ബൈക്കാണ്  അവഞ്ചർ 220.

അവഞ്ചർ 220 ക്രൂയിസ്

ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്  134715 രൂപ മുതലാണ്.

വില

സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് ട്വിൻസ്പാർക്ക് എൻജിൻ ആണ് വാഹനത്തിൽ.

എൻജിൻ 

220 സിസി ശേഷിയാണ് ഈ ഫ്യൂവൽ ഇഞ്ചക്ഷൻ ടൈപ്പ്  എൻജിന് ലഭിക്കുക.

220 സിസി 

19.03 പി. എസ് പവർ 8500 ആർപിഎമ്മിലും 17.55 ന്യൂട്ടർ മീറ്റർ ടോർക്ക്  7000 ആർപിഎമ്മിലും ലഭിക്കും.

പെർഫോമൻസ് 

മുൻപിലും പുറകിലും ഡിസ്ക് ബ്രേക്ക്  സംവിധാനമാണ് ബജാജ് നൽകിയിരിക്കുന്നത്.

ബ്രേക്ക്‌ 

സുരക്ഷയുടെ ഭാഗമായി സിംഗിൾ ചാനൽ എബിഎസും  ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എ.ബി.എസ്

163 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ  റൈഡർ സീറ്റിന്റെ ഉയരം 737 മില്ലി മീറ്റർ ആണ്.

ഉയരം