05 November 2026

AMAL KV

കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക് 

Photo Credit: Hero Website

ഹീറോയുടെ ബൈക്ക് ലൈനെപ്പിലെ  ഏറ്റവും പവർഫുൾ വാഹനങ്ങളിൽ ഒന്നാണ് എക്സ്ട്രീം 250 R.

എക്സ്ട്രീം 250 R

250 സിസി ഡിസ്പ്ലേസ്മെന്റ് ഉള്ള  ലിക്വിഡ് കൂൾഡ്  എൻജിനാണ് വാഹനത്തിന്റെ കരുത്ത്.

എൻജിൻ

30 പിഎസ് മാക്സിമം പവറും  25.3 ന്യൂട്ടൺ മീറ്റർ മാക്സിമം ടോർക്കും ആണ്  എൻജിൻ നൽകുന്നത്.

പവർഫുൾ 

വെറ്റ് ടൈപ്പ് അസിസ്റ്റ് ആൻഡ്‌ സ്ലിപ്പർ ക്ലച്ചോട് കൂടിയ സിക്സ് സ്പീഡ് മാനുവൽ ഗിയർബോക്സ് ആണ്  വാഹനത്തിൽ.

ഗിയർ ബോക്സ് 

വെറും 3.2 സെക്കൻഡ്  കൊണ്ട് പൂജ്യം മുതൽ 60 കിലോമീറ്റർ  വേഗത കൈവരിക്കാൻ എക്സ്ട്രീം  250 R ന് കഴിയും.

സ്പീഡ് 

ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്  198,000 രൂപ മുതലാണ്.

വില 

എക്സ്ട്രീം  250 R, എക്സ്ട്രീം  250 R കാർബൺ എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് വാഹനത്തിനുള്ളത്.

 വേരിയന്റുകൾ 

ഡാർക്ക് കളർ തീമിലുള്ള  കാർബൺ എഡിഷൻ ആണ് ടോപ്പ് വേരിയന്റായി വരുന്നത്.

കാർബൺ