01 June 2025
Abdul Basith
Pic Credit: Unsplash
ഏത്തപ്പഴം കഴിച്ചിട്ട് നമ്മൾ തൊലി കളയാറാണ് പതിവ്. എന്നാൽ നിരവധി ആരോഗ്യഗുണങ്ങളാണ് ഏത്തപ്പഴത്തിൽ തൊലിയിൽ അടങ്ങിയിരിക്കുന്നത്.
പ്രകൃതിദത്ത മോയ്സ്ചുറൈസറാണ് ഏത്തപ്പഴത്തിൻ്റെ തൊലി. റെഡ്നസ്, ഇറിറ്റേഷൻ തുടങ്ങി തൊലിപ്പുറത്തുണ്ടാവുന്ന പ്രശ്നങ്ങൾ ഇത് കുറയ്ക്കും.
പ്രകൃതിദത്ത മോയ്സ്ചുറൈസറാണ് ഏത്തപ്പഴത്തിൻ്റെ തൊലി. റെഡ്നസ്, ഇറിറ്റേഷൻ തുടങ്ങി തൊലിപ്പുറത്തുണ്ടാവുന്ന പ്രശ്നങ്ങൾ ഇത് കുറയ്ക്കും.
തലമുടിയ്ക്ക് തിളക്കം നൽകാൻ ഏത്തപ്പഴത്തിൻ്റെ തൊലിയ്ക്ക് കഴിയും. നേരിട്ട് മുടിയിൽ തേച്ചുപിടിപ്പിച്ചാലും ഹെയർ മാസ്ക് ആക്കിയാലും ഗുണം ലഭിക്കും.
ഏത്തപ്പഴത്തിൻ്റെ തൊലി ടൂത്ത്പേസ്റ്റ് ആയി ഉപയോഗിക്കാം. ദന്താരോഗ്യത്തിന് വളരെ സഹായകമാവുന്ന ആൻ്റിബാക്ടീരിയൽ ഗുണങ്ങൾ ഇതിലുണ്ട്.
സൂര്യാഘാതത്തിന് ഫസ്റ്റ് എയ്ഡ് ആയും ഏത്തപ്പഴത്തിൻ്റെ തൊലി ഉപയോഗിക്കാം. ആൻ്റിമൈക്രോബിയൽ പ്രോപ്പർട്ടികൾ ഇതിന് സഹായിക്കും.
സൂര്യാഘാതത്തിന് ഫസ്റ്റ് എയ്ഡ് ആയും ഏത്തപ്പഴത്തിൻ്റെ തൊലി ഉപയോഗിക്കാം. ആൻ്റിമൈക്രോബിയൽ പ്രോപ്പർട്ടികൾ ഇതിന് സഹായിക്കും.
ഫ്രീസറിൽ വച്ച് തണുപ്പിച്ച തൊലി തലവേദന കുറയ്ക്കും. തണുപ്പിച്ച തൊലി നെറ്റിയിൽ വെക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.