09   November   2026

Prasanth Kumar

​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL

Photo Credit: Getty Images

ബിഎസ്എൻഎൽ പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ലോഞ്ച് ചെയ്തു. 172 രൂപ, 184 രൂപ, 190 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില.

പുതിയ മൂന്ന് പ്ലാനുകൾ

ഡാറ്റ ഇല്ലാത്ത കുറഞ്ഞ വിലയുള്ള പ്ലാനുകൾ അ‌വതരിപ്പിക്കണം എന്ന TRAI നിർദേശത്തിന്റെ അ‌ടിസ്ഥാനത്തിലാണ് പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നത്.

പിന്നിൽ TRAI നിർദേശം

172 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസും 28 ദിവസ വാലിഡിറ്റിയും ലഭിക്കും.

172 രൂപ പ്ലാൻ

184 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസം 100 എസ്എംഎസും 30 വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. 

184 രൂപയുടെ പ്ലാൻ

190 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസം 100 എസ്എംഎസും ഒരു മാസം വാലിഡിറ്റിയും നൽകും. 

190 രൂപയുടെ പ്ലാൻ

172 രൂപ പ്ലാൻ- പ്രതിദിനം 6.14 രൂപ, 184 രൂപ പ്ലാൻ- പ്രതിദിനം 6.13 രൂപ, 190 രൂപ പ്ലാൻ- പ്രതിദിനം 6.12 രൂപ. 

പ്രതിദിന ചെലവ് 

ബിഎസ്എൻഎൽ ആപ്പ്, ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് എന്നീ പ്ലാറ്റ്ഫോമുകളിൽ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. 

ലഭ്യത

ഡാറ്റ ഇല്ല എന്നതാണ് ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ പ്ര​ത്യേകത. കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവ ഇവയിലുണ്ട്.

പ്രത്യേകത