70,000 രൂപയും കടന്ന കുതിക്കുകയാണ് സ്വർണവില. വില ഉയരുമ്പോഴും സ്വർണം വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല

70,000 കടന്ന് സ്വർണവില

കാരണം സ്വർണം വലിയൊരു നിക്ഷേപമാണ്. എന്താവശ്യമാണെങ്കിലും സ്വർണത്തെക്കാൾ വലിയ ഈട് വേറെയില്ല.

സ്വർണം വലിയൊരു നിക്ഷേപമാണ്

അതുകൊണ്ട് സ്വർണം വാങ്ങി നിക്ഷേപിക്കുന്നതാണ് ഉത്തമം. അത്യാവശ്യ ഘട്ടത്തിൽ അത് ഉപയോഗിക്കാനും സാധിക്കും. 

നിക്ഷേപിക്കുന്നതാണ് ഉത്തമം

എന്നാൽ സ്വർണം നിക്ഷേപം എന്ന പറഞ്ഞ് എല്ലാ ആഭരണങ്ങളും വാങ്ങി കൂട്ടരുത്. കാരണം ചില ആഭരണങ്ങൾക്ക് അത് വാങ്ങുമ്പോഴുള്ള വില വിൽക്കുമ്പോഴോ മറ്റി എടുക്കുമ്പോഴോ ലഭിക്കില്ല

എല്ലാ ആഭരണങ്ങളും വാങ്ങി കൂട്ടരുത്

അതിന് പണിക്കൂലി കുറവുള്ള ആഭരണങ്ങൾ വേണം നിക്ഷേപത്തിനായി വാങ്ങിക്കേണ്ടത്. അവ ഏതെല്ലമാണെന്ന് പരിശോധിക്കാം.

പണിക്കൂലി കുറവുള്ള ആഭരണങ്ങൾ

സ്വർണനിക്ഷേപത്തിന് ഏറ്റവും നല്ലത് കോയിൻ ആണ്. പണിക്കൂലി പരമാവധി ഏർപ്പെടുത്തി 500 രൂപയാണ്.

സ്വർണ കോയിൻ

പിന്നെയുള്ളത് വളയാണ്, എട്ട് ശതമാനം മുതലാണ് വളയ്ക്ക് പണിക്കൂലി ഏർപ്പെടുത്തുക. ഡിസൈനുള്ള വളയാണെങ്കിൽ പണിക്കൂലി കൂടും.

സ്വർണ വള

മാല,അരിഞ്ഞാണം, കൊലുസ്, കമ്മൽ, മോതിരം തുടങ്ങിയവക്കും 25 ശതമാനത്തോളം പണിക്കൂലി ഏർപ്പെടുത്തുന്നതാണ്

മറ്റുള്ളവയുടെ പണിക്കൂലി