03 September 2026

ASHLI C

ഉണക്കമുന്തിരി ദിവസവും കഴിക്കാമോ?

Image Credit: Getty Images

നിരവധി ആരോഗ്യഗുണങ്ങളുള്ള ഉണക്കമുന്തിരി പതിവായി മിതമായ അളവിൽ കഴിക്കുന്നത് വളരെ നല്ലതാണ്.

ഉണക്കമുന്തിരി

ഒരു എട്ടോ പത്തോ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തുവെച്ച് അതിരാവിലെ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

കഴിക്കേണ്ട രീതി

ദിവസം ഒരു 10 അല്ലെങ്കിൽ 15 ഉണക്കമുന്തിരി വരെ കഴിക്കാവുന്നതാണ്. അതിൽ കൂടുതൽ കഴിക്കമെങ്കിലോ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ സമീപിക്കുക.

അളവ് 

ഇതിൽ ധാരാളം അയൺ, ബി കോംപ്ലക്സ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ രക്തം വർദ്ധിപ്പിക്കുവാനും വിളർച്ച തടയാനും സഹായിക്കും.

രക്തം

ദഹനം സുഗമമാക്കാനും മലബന്ധം തടയാനും പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്.

ദഹനം

ഉണക്കമുന്തിരിയിൽ കാൽസ്യം, ബോറോൺ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

വിറ്റാമിൻ ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

പ്രതിരോധശേഷി

 പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ചർമം നിലനിർത്താനും സഹായിക്കും.

ചർമ്മത്തിന്റെ തിളക്കം