30 May 2025

Nithya V

അമിതമായാൽ സത്യസന്ധതയും ദോഷം; ജീവിതവിജയത്തിന് ചാണക്യ തന്ത്രങ്ങൾ 

Image Courtesy: FREEPIK

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള നിരവധി മാർ​ഗങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പറയുന്നുണ്ട്.

ചാണക്യനീതി

സ്വാർത്ഥരുടെ ഇക്കാലത്ത് അമിതമായ സത്യസന്ധത പാടില്ലെന്നും അത് ദോഷം ചെയ്യുമെന്നും ചാണക്യൻ പറയുന്നു.

സത്യസന്ധത

എല്ലാവരോടും എപ്പോഴും സ്‌നേഹത്തോടെ സംസാരിക്കണമെന്ന് ചാണക്യൻ പറയുന്നു. ദേഷ്യവും അഹങ്കാരവും നിറഞ്ഞ സംസാരം അരുത്.

സംസാരം

സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് ഒരു തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കില്‍, അത് മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കണമെന്ന് ചാണക്യൻ ഉപദേശിക്കുന്നു.

സാമ്പത്തികം

പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ ആരോടും വെളിപ്പെടുത്തരുത്. അമിതമായ ശ്രദ്ധ ആകര്‍ഷിക്കാതെ നിങ്ങളുടെ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുക.

ലക്ഷ്യങ്ങള്‍

കൃത്യസമയത്ത് ജോലി ചെയ്തു തീര്‍ക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ എളുപ്പത്തില്‍ വിജയം ലഭിക്കുമെന്ന് ചാണക്യൻ പറയുന്നു.

സമയം

ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം