6 June 2025

Nithya V

Image Credits: Freepik

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാം, ഈ ചാണക്യതന്ത്രങ്ങൾ പിന്തുടരൂ..

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

വെല്ലുവിളികളെ അതിജീവിക്കാനുള്ള നിരവധി മാർ​ഗങ്ങളും തന്ത്രങ്ങളും ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.

ചാണക്യ നീതി

ഭയം നിങ്ങളെ കീഴ്പ്പെടുത്താൻ പാടില്ല. ഭയം നമ്മെ ദുർബലരാക്കുന്നു. എന്നാൽ ആത്മവിശ്വാസമുള്ളവർക്ക് വെല്ലുവിളികളെ അതിജീവിക്കാൻ കഴിയും.

ഭയം

ജീവിതത്തിൽ പരാജയം സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങ‌ൾ അതിൽ കുടുങ്ങികിടക്കരുത്. ഭാവിയെ പറ്റി ചിന്തിക്കുക.

ഭാവി

സന്തോഷത്തോടെ നിലകൊള്ളുക. നിങ്ങളുടെ സന്തോഷമാണ് നിങ്ങളുടെ ശത്രുക്കള്‍ക്കുള്ള ഏറ്റവും വലിയ മറുപടിയെന്ന് ചാണക്യൻ പറയുന്നു,

സന്തോഷം

ഒരു പാമ്പ് വിഷം ഇല്ലെങ്കിലും അത് എപ്പോഴും വിഷമുള്ളതാണെന്ന് കാണിക്കണം. അതുപോലെ എതിരാളികളോട് നിങ്ങൾ ശക്തിയുള്ളവനാണെന്ന് കാണിക്കണം.

ശക്തി

ചതിയരും സ്വാർത്ഥരുമായവരെ ജീവിതത്തിൽ അവ​ഗണിക്കുക. അവരുമായുള്ള കൂട്ട്ക്കെട്ട് ജീവിതത്തിൽ വീണ്ടും പ്രശ്നങ്ങൾക്ക് കാരണമാകും.

സ്വാർത്ഥർ

ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം