13   November   2026

Prasanth Kumar

ഫ്ലിപ്പ്കാർട്ട് ഡീൽ: 15000 രൂപയിൽ താഴെ വിലയിൽ  5G ഫോൺ

Photo Credit: HMD

എച്ച്എംഡി അ‌വതരിപ്പിച്ച 5ജി സ്മാർട്ട്ഫോൺ മോഡലായ HMD Vibe 2 5G ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് വിലയിൽ കിട്ടും.

HMD Vibe 2 5G

എച്ച്എംഡി ​വൈബ് 2 5ജി വേരിയന്റുകൾ യഥാക്രമം 14499 രൂപ, 15999 രൂപ വിലകളിൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു.

വില

എച്ച്എംഡി ​വൈബ് 2 5ജി അ‌ടിസ്ഥാന വേരിയന്റിന് 725 രൂപയുടെയും ടോപ് വേരിയന്റിന് 800 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നത്.

ഡിസ്കൗണ്ട് 

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 13774, 15199 രൂപ വിലകളിൽ ഈ 5ജി സ്മാർട്ട്ഫോൺ വേരിയന്റുകൾ സ്വന്തമാക്കാം. 

ഓഫർ വില

6.745 - ഇഞ്ച് (720×1600 പിക്സലുകൾ) HD+ 120Hz LCD സ്ക്രീൻ ആണ് എച്ച്എംഡി ​വൈബ് 2 5ജിയിൽ ഉള്ളത്. 

ഡിസ്പ്ലേ

2.3GHz യൂണിസോക് T8200 6nm പ്രൊസസർ. മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 64GB / 128GB സ്റ്റോറേജ്. 

പ്രോസസർ

50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 8MP ഫ്രണ്ട് ക്യാമറ. 

ക്യാമറ

18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി ഇതിലുണ്ട്. IP64 റേറ്റിങ്സ്, ഡ്യുവൽ സിം, 5G, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമുണ്ട്.

ബാറ്ററി ശേഷി