22  November   2026

Prasanth Kumar

ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി  P4 ​ലൈറ്റ് 5G

Photo Credit:Realme, Flipkart

ഈ വർഷം മാർച്ചിൽ റിയൽമി പി4 സീരീസിൽ ലോഞ്ച് ചെയ്യപ്പെട്ട ബജറ്റ് 5ജി ഫോൺ മോഡലാണ് റിയൽമി  P4 ​ലൈറ്റ് 5G.

റിയൽമി  P4 ​ലൈറ്റ് 5G

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ടോപ് മിഡ്റേഞ്ച് ഡീൽ എന്ന നിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ റിയൽമി  P4 ​ലൈറ്റ് 5G ഡിസ്കൗണ്ട് ഉൾപ്പെടുന്നു. 

ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ

നിലവിൽ റിയൽമി P4 ​ലൈറ്റ് 5ജി വേരിയന്റുകൾ 16999 രൂപ, 18499 രൂപ, 22999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

വില

റിയൽമി പി4 ​ലൈറ്റ് 5ജിക്ക് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 14999 രൂപ വിലയിൽ ഇത് വാങ്ങാനാകും.

ഡിസ്കൗണ്ട് 

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആം മാലി-G57 MC2 ജിപിയു, LPDDR4X റാം, UFS 2.2 സ്റ്റോറേജ്.

പ്രോസസർ

6.8-ഇഞ്ച് HD+ IPS LCD സ്ക്രീൻ, 144Hz വരെ റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 900 nits വരെ പീക്ക് ബ്രൈറ്റ്നസ് 

ഡിസ്പ്ലേ

13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ്, 5MP ഫ്രണ്ട് ക്യാമറ.

ക്യാമറ

7000mAh ബാറ്ററി,15W ഫാസ്റ്റ് ചാർജിങ്, IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G.

ബാറ്ററി, മറ്റ് ഫീച്ചറുകൾ