15   November   2026

Prasanth Kumar

ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ

Photo Credit: Getty images

റിലയൻസ് ജിയോയും ഭാരതി എയർടെലും 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 

3599 രൂപ പ്രീപെയ്ഡ് പ്ലാൻ

365 ദിവസ വാലിഡിറ്റി, 2.5GB പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ പ്രധാന ആനുകൂല്യങ്ങൾ. 

ജിയോ 3599 രൂപ പ്ലാൻ

365 ദിവസ വാലിഡിറ്റി, 2GB പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ പ്രധാന ആനുകൂല്യങ്ങൾ. 

എയർടെൽ 3599 രൂപ പ്ലാൻ

ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ+ ഹോളിവുഡ് സബ്‌സ്‌ക്രിപ്‌ഷൻ, ജിയോടിവി പ്രോ പായ്ക്ക്, ഡാറ്റ ബൂസ്റ്റർ (120GB അധിക ഡാറ്റ 10GB x 12 മാസം), 50GB ഫ്രീ ക്ലൗഡ് സ്റ്റോറേജ്. 

ജിയോ അ‌ധിക ആനുകൂല്യങ്ങൾ

12 മാസ അ‌ഡോബ് പ്രീമിയം സബ്സ്ക്രിപ്ഷൻ, എയർടെൽ സേഫ്, ഫ്രീ ഹലോ ട്യൂൺസ്, എയർടെൽ എക്സ്ട്രീം പ്ലേ. 

എയർടെൽ അ‌ധിക ആനുകൂല്യങ്ങൾ

ജിയോ 3599 രൂപ പ്ലാനിൽ ഡാറ്റയുടെ അ‌ളവ് കൂടുതൽ ലഭ്യമാകും. എയർടെൽ പ്ലാനിൽ 730ജിബി ഡാറ്റയേ ആകെ ലഭ്യമാകൂ.

നേട്ടം ഏത്

ഒരേ വിലയിലും വാലിഡിറ്റിയിലും എത്തുന്നതിനാൽ ഈ രണ്ട് പ്ലാനുകളുടെയും പ്രതിദിന ചെലവ് 9.86 രൂപയാണ്. 

പ്രതിദിന ചെലവ്

ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ ബെസ്റ്റ് 3599 രൂപ പ്രീപെയ്ഡ് പ്ലാനിൽ റിലയൻസ് ജിയോയ്ക്ക് ആണ് മുൻതൂക്കം.

ജിയോയ്ക്ക് മുൻതൂക്കം