16   November   2026

Prasanth Kumar

ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം

Photo Credit: VIVO

വിവോ തങ്ങളുടെ വി സീരീസിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ വി80 5ജിക്ക് 5000 രൂപ വില കൂട്ടി

വിവോ വി80 5ജി വില കൂട്ടി

8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 62,999 രൂപ, 8GB+256GB വേരിയന്റിന് 69,999 രൂപ, 8GB+512GB വേരിയന്റിന് 79,999 രൂപ എന്നിങ്ങനെയാണ് ലോഞ്ച് വില.

ലോഞ്ച് വില

5000 രൂപ വിലവർധനയ്ക്ക് പിന്നാലെ വിവോ വി80 വേരിയന്റുകൾക്ക് 67,999 രൂപ, 74,999 രൂപ, 84,999 രൂപ എന്നിങ്ങനെയാണ് പുതിയ വില.

പുതിയ വില

120Hz 6.59 ഇഞ്ച്1.5K ഫ്ലാറ്റ് AMOLED സ്‌ക്രീൻ, HDR10+, 4320Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്. 

ഡിസ്പ്ലേ

ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ. Adreno 735 GPU, 8GB LPDDR4X റാം, 128GB / 256GB / 512GB (UFS 3.1) സ്റ്റോറേജ്. 

പ്രോസസർ

സോണി LYTIA-700V 1/1.56″ സെൻസറുള്ള  50MP മെയിൻ ക്യാമറ, 8MP 110° അൾട്രാ-വൈഡ് ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ, 50MP 92° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ.

ക്യാമറ

90W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 7200mAh ബാറ്ററി, ഇൻ ഡിസ്പ്ലേ  3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്. 

ബാറ്ററി, മറ്റ് ഫീച്ചറുകൾ

സൺറൈസ് ആന്തം, ഹൊറൈസൺ ബ്ലൂ, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ വിവോ വി80 ഇന്ത്യയിൽ ലഭ്യമാണ്.

കളർ ഓപ്ഷനുകൾ