പോഷകഗുണങ്ങളാൽ സമ്പന്നമാണ് ചിയ സീഡുകളും തൈരും. പ്രോട്ടീൻ, കാൽസ്യം, ഫൈബർ തുടങ്ങിയ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, തൈരിൽ ചിയ സീഡുകൾ ചേർത്ത് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.

തൈരും ചിയ സീഡും 

പ്രോബയോട്ടിക് ഭക്ഷണമായ തൈരിൽ ചിയ സീഡുകൾ ചേർത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

കാത്സ്യം കൊണ്ട് സമ്പുഷ്ടമാണ് തൈരും ചിയ സീഡുകളും. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

ഫൈബര്‍ കൊണ്ട് സമ്പന്നമായ ചിയ സീഡ് അമിത വിശപ്പും ആസക്തിയും കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

വണ്ണം കുറയ്ക്കാന്‍

പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമായ തൈരും ചിയാ വിത്തുകളും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യം

പതിവായി ചിയാ വിത്തുകള്‍ തൈരില്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാൻ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ തൈരും ചിയ സീഡും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ തൈരിൽ ചിയ സീഡുകൾ ചേർത്ത് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യം