11 November 2026
AMAL KV
Photo Credit: Hero Website
ഹീറോയുടെ സ്റ്റൈലിഷ് പെർഫോമൻസ് ബൈക്ക് മോഡൽ ആണ് കരീഷ്മ XMR.
കരീഷ്മയുടെ ഏറ്റവും പുതിയ തലമുറയിലുള്ള 210 സിസി ഇപ്പോൾ വിപണിയിൽ ഉള്ളത്.
ഫോർ സ്ട്രോക്ക് ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.
സിക്സ് സ്പീഡ് കോൺസ്റ്റന്റ് മേഷ് ട്രാൻസ്മിഷൻ സംവിധാനമാണ് വാഹനത്തിൽ.
വാഹനത്തിന് 1,86,644 രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
കരീഷ്മ XMR Top, കരീഷ്മ സ്മർ കോമ്പാറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ആണ് ഉള്ളത്.
ഡിസ്ക് ബ്രേക്കുകളും അതിനൊപ്പം ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും നൽകിയിരിക്കുന്നു.
മുന്നിൽ ടെലസ്കോപികും പിന്നിൽ ഗ്യാസ് ചാർജഡ് മോണോക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്.