29 November 2026

AMAL KV

ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125

Photo Credit: Hero Website

ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ ആണ് സൂം 125.

സൂം 125

ZX, VX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സൂം സ്കൂട്ടർ സ്വന്തമാക്കാം.

വേരിയന്റുകൾ 

Xoom 125 VX  മോഡലിന് 84,294 രൂപയാണ് എക്സ് ഷോറൂം വില.

വില 

ടോപ് വേരിയന്റായ  Xoom 125 ZX ന് 88,150 രൂപയാണ് എക്സ് ഷോ റൂം വില വരുന്നത്.

ടോപ് വേരിയന്റ് 

ഫോർ സ്ട്രോക്ക്  സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഈ സ്കൂട്ടറിൽ കൊടുത്തിരിക്കുന്നത്.

എൻജിൻ 

124.6 സിസി ഡിസ്പ്ലേസ്മെന്റ് ആണ് ഈ ഫ്യുവൽ ഇൻജക്ഷൻ എൻജിൻ  പ്രദാനം ചെയ്യുന്നത്.

124 സിസി

ഒരു പ്രീമിയം സ്കൂട്ടറിന്റെ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഹീറോ ഒരുക്കിയിരിക്കുന്നത്.

ലുക്ക് 

മുന്നിൽ ടെലസ്കോപ്പിക് ഹൈഡ്രോളിക്  സംവിധാനവും പിന്നിൽ സിംഗിൾ സൈഡ് ഷോക്ക് അബ്സോർബറും ആണ്.

സസ്പെൻഷൻ