22 November 2026

AMAL KV

റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200 

Photo Credit: Facebook/ TVS Ronin

ഹീറോയുടെ അഡ്വഞ്ചർ ബൈക്ക് മോഡൽ ആണ്  എക്സ്പൾസ്.

എക്സ്പൾസ് 200

എക്സ് പൾസ് 200 4V, എക്സ് പൾസ് 200 4V Pro വകഭേദങ്ങളിൽ ഈ വാഹനം സ്വന്തമാക്കാം.

 വേരിയന്റുകൾ

എക്സ് പൾസ് 200 4V മോഡലിന് ഏകദേശം 2.5 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില.

വില

എക്സ് പൾസ് 200 4V Pro മോഡലിന്  1.59 ലക്ഷം രൂപ മുതലാണ്  എക്സ് ഷോറൂം വില തുടങ്ങുന്നത്.

പ്രൊ മോഡൽ

ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ  ഫോർ സ്ട്രോക്ക് എൻജിനാണ് വാഹനത്തിൽ.

എൻജിൻ

199.6 സിസി ഡിസ്പ്ലേസ്മെന്റ് ആണ്  ഈ എൻജിൻ  പ്രദാനം ചെയ്യുന്നത്..

199.6 സിസി

 ഓഫ് റോഡിംഗിനും  ദീർഘദൂര യാത്രകൾക്കും  ഈ മോഡൽ  ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

ഓഫ് റോഡ്

 റോയൽ എൻഫീൽഡിന്റെ ഹിമാലയൻ  മോഡലുമായിട്ടാണ്  എക്സ്പ്ലസ് മത്സരം കാഴ്ചവയ്ക്കുന്നത്.

എതിരാളി