03 November 2026
AMAL KV
Photo Credit: Hero Website
ഹീറോയുടെ 125 സിസി എൻജിൻ സെഗ്മെന്റിൽ വരുന്ന പ്രധാന മോഡലാണ് എക്സ്ട്രീം 125 R.
പ്രധാനമായും നാലു വേരിയന്റുകളാണ് ഈ വാഹനത്തിന് വരുന്നത്.
ഇതിൽ ബേസ് വേരിയന്റിന് 91,500 രൂപമുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
ഡ്യുവൽ ചാനൽ എബിഎസ് വരുന്ന ടോപ് മോഡലിന് 109550 രൂപ മുതലാണ് ഷോറൂം വില.
ഫോർ സ്ട്രോക്ക് എയർ കൂൾഡ് എഞ്ചിനാണ് വാഹനത്തിൽ കൊടുത്തിരിക്കുന്നത്.
നേക്കഡ് ശൈലിയിൽ വെറൈറ്റി ഡിസൈനിലാണ് വാഹനത്തെ കമ്പനി ഒരുക്കിയിരിക്കുന്നത്.
2009 മില്ലിമീറ്റർ നീളം വരുന്ന വാഹനത്തിന്റെ വീൽ ബേസ് 1319 മില്ലിമീറ്റർ ആണ്.
എല്ലാ വേരിയന്റുകളിലും അലോയ് വീൽ ഓപ്ഷൻ ആണ് കമ്പനി നൽകിയിരിക്കുന്നത്.