26  November   2026

Prasanth Kumar

5000mAh ബാറ്ററി, 9999 രൂപ വില;  HMD റൈസ് ഇന്ത്യയിലെത്തി

Photo Credit: HMD, Flipkart

ഇന്ത്യയിലെ 10,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണുകളുടെ നിരയിലേക്ക് 'HMD റൈസ്' (HMD Rise) ലോഞ്ച് ചെയ്തു.

HMD റൈസ് 

6.517 ഇഞ്ച് ഡിസ്പ്ലേ ആണ് എച്ച്എംഡി ​​റൈസ് മോഡലിൽ നൽകിയിരിക്കുന്നത്.  ഡ്യുവൽ-ടോൺ ഡിസൈനാണ് ഈ ഫോണിനുള്ളത്.

ഡിസ്‌പ്ലേ

Unisoc 9863A ഒക്ട-കോർ പ്രോസസറാണ് ഇതിൽ ഉള്ളത്. 4GB റാം, 64GB സ്റ്റോറേജ് (microSD കാർഡ് വഴി 128GB വരെ വർദ്ധിപ്പിക്കാം) എന്നിവയുമുണ്ട്.

പ്രോസസർ

13MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 

ക്യാമറ

5000mAh ബാറ്ററിയാണ് എച്ച്എംഡി ​റൈസിൽ ഉള്ളത്. USB Type-C ചാർജിങ് (ബോക്സിൽ ചാർജർ ഉൾപ്പെടുത്തിയിട്ടുണ്ട്)

ബാറ്ററി

ആൻഡ്രോയിഡ് 16 ഗോ എഡിഷനിൽ ആണ് പ്രവർത്തനം. 2 വർഷത്തേക്ക് ഓരോ പാദത്തിലും (quarterly) സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും

ഒഎസ്

ഇൻഡിഗോ സിൽവർ, മിഡ്‌നൈറ്റ് ഗോൾഡ്, എമറാൾഡ് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

കളർ ഓപ്ഷനുകൾ

4GB റാം + 64GB സ്റ്റോറേജ് വേരിയന്റിന് ലോഞ്ച് ഓഫറുകൾ സഹിതം 9999 രൂപയാണ് വില. ഡിസംബർ 2 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പന ആരംഭിക്കും. 

വില