13  September 2026

AMAL KV

ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു 

Photo Credit: Honda Cars Website

ഇന്ത്യയിൻ വിപണിയിലെ ഏറ്റവും വിശ്വാസ്യകയുള്ള കാർ ബ്രാൻഡുകളിൽ ഒന്നാണ് ഹോണ്ട.

ഹോണ്ട

തങ്ങളുടെ എസ് യു വി മോഡലായ എലവേറ്റിന്റെ ഫേസ് ലിഫ്റ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട ഇപ്പോൾ.

എലവേറ്റ്

എലവേറ്റിന്റെ പുതി പതിപ്പ് ഒക്ടോബർ ആദ്യവാരം വിപണിയിലെത്തുമെന്നാണ് വാഹന ലോകം കരുതുന്നത്.

എന്ന്

കാര്യമായ മെക്കാനിക്കൽ മാറ്റങ്ങൾ വരുത്താതെ, രൂപഭംഗി കൂട്ടുന്ന രീതിയിലാകും ഫേസ് ലിഫ്റ്റ് മോഡൽ വിപണിയിൽ എത്തുക.

ഡിസൈൻ

പരിഷ്കരിച്ച ഗ്രിൽ, പുതിയ 2D ലോഗോ, പുതിയ രൂപത്തിലുള്ള അലോയ് വീലുകൾ, ആകർഷകമായ കളർ തീമുകൾ എന്നിവ പ്രതീക്ഷിക്കാം.

മാറ്റങ്ങൾ

ഇപ്പോഴുള്ള എൻജിൻ തന്നെയായിരിക്കും പുതിയ ഫേസ് ലിഫ്റ്റ്  എലവേറ്റിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ട്

എൻജിൻ

1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനൊപ്പം 6-സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകളും ഫേസ് ലിഫ്റ്റിൽ തുടരും. 

തുടരും

നിലവിൽ 11.80 ലക്ഷം മുതലാണ് വാ​​ഹനത്തിന്റെ വില ആരംഭിക്കുന്നത് . ഇതിൽ ചെറിയ വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത.

വില