13 November 2026

AMAL KV

ഹോണ്ട ലിവോ,  1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക് 

Photo Credit: Hero Website

 ഹോണ്ടയുടെ ബജറ്റ് സെഗ്മെന്റിൽ വരുന്ന ബൈക്ക് മോഡൽ ആണ്  ലിവോ.

ലിവോ 

വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 82,897 രൂപമുതലാണ്.

 വില 

ഫോർ സ്ട്രോക്ക് എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിൽ വരുന്നത്.

എൻജിൻ 

109.51 സിസി എൻജിൻ ശേഷിയാണ് ലിവോ എന്ന മോഡലിന് ഉള്ളത്.

109 സിസി 

ഫോർ സ്പീഡ് ഗിയർ ബോക്സും  മൾട്ടി പ്ലേറ്റ് ക്ലച്ചും ആണ് ലിവോയിൽ.

ട്രാൻസ്മിഷൻ

ഡിസ്ക് ബ്രേക്ക്, ഡ്രം ബ്രേക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ വാഹനം  സ്വന്തമാക്കാം.

 വേരിയന്റുകൾ 

 മുന്നിൽ ടെലസ്കോപ്പിക് സംവിധാനവും പിന്നിൽ ഹൈഡ്രോളിക്കുമാണ് സസ്പെൻഷൻ വരുന്നത്.

 സസ്പെൻഷൻ

2020 മില്ലിമീറ്റർ  നീളവും 1116 മില്ലി മീറ്റർ  ഉയരവുമാണ് വാഹനത്തിന്  വരുന്നത്.

വലുപ്പം