14 November 2026
AMAL KV
Photo Credit: Honda Website
ഹോണ്ടയുടെ സ്റ്റൈലിഷും പവർഫുളുമായ ബൈക്ക് മോഡലാണ് NX200.
വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 161296 രൂപ മുതലാണ്.
ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എൻജിനാണ് ഹോണ്ട NX200 യിൽ വരുന്നത്.
ഫ്യുവൽ ഇൻജെക്ഷൻ ടൈപ്പിൽ വരുന്ന എൻജിന് 184.4 സിസി ശേഷിയാണ് ഉള്ളത്.
ഫൈവ് സ്പീഡ് ഗിയർബോക്സും മൾട്ടി പ്ലേറ്റ് വെറ്റ് ക്ലച്ചുമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു അഡ്വഞ്ചർ ബൈക്കിന്റെ രൂപ ശൈലിയിലാണ് NX200 ഒരുക്കിയിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ഡ്യുവൽ ചാനൽ എബിഎസ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട് NX200 ൽ.
ഹസാർഡ് ലൈറ്റ്, സി ടൈപ്പ് ചാർജിംഗ് പോർട്ട് തുടങ്ങിയ ഫീച്ചേഴ്സും ഈ ബൈക്കിൽ കൊടുത്തിരിക്കുന്നു.