17 November 2026

AMAL KV

ഡെയ്ലി യൂസിന് അടിപൊളി- ഹോണ്ട ഷൈൻ 125 WS

Photo Credit: Honda Website

ഹോണ്ടയുടെ ബജറ്റ്  ബൈക്ക് മോഡലുകളിൽ പ്രധാനിയാണ്   ഷൈൻ 125.

ഹോണ്ട ഷൈൻ 125

ഫോർ സ്ട്രോക്ക്  സിംഗിൾ സിലിണ്ടർ  ബിഎസ് സിക്സ് എഞ്ചിനാണ് വാഹനത്തിൽ.  

എൻജിൻ

സാമാന്യം റിഫൈൻഡ് ആയ  123.94 സിസി  എൻജിനാണ് ഹോണ്ട ഷൈനിൽ വരുന്നത്.

123 സിസി 

ഫൈവ് സ്പീഡ് ഗിയർബോക്സ് ഉള്ള വാഹനത്തിൽ മൾട്ടി പ്ലേറ്റ് വെറ്റ് ക്ലച്ചാണ് വരുന്നത്.

 ട്രാൻസ്മിഷൻ

ഫുൾ ഡിജിറ്റൽ മീറ്റർ നൽകിയിരിക്കുന്ന വാഹനത്തിൽ ഐഡിൽ സ്റ്റോപ്പ് സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു.

ഫീച്ചേഴ്സ് 

ഒരു ലിറ്റർ പെട്രോളിൽ ഏകദേശം 55 -60  കിലോമീറ്റർ  മൈലേജ് വാഹനത്തിന് ലഭിക്കും.

മൈലേജ് 

ഡ്രം, ഡിസ്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഹോണ്ട ഷൈൻ 125 നുള്ളത്.

വേരിയന്റ് 

ഡിസ്ക് മോഡലിന് 87782 രൂപയും ഡ്രം മോഡലിന് 83422 രൂപയുമാണ് എക്സ് ഷോറൂം വില.

വില