23  November   2026

Prasanth Kumar

ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി  P4 ​ലൈറ്റ് 5G

Photo Credit:HONOR

ഹോണർ 700S ​ചൈനയിൽ ലോഞ്ച് ചെയ്തു. പ്രോസസർ, ക്യാമറ എന്നിവയുടെ കാര്യത്തിൽ ഇത് ​ഹോണർ 700, 700 പ്രോ മോഡലുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. 

ഹോണർ 700S ​

6.57 ഇഞ്ച് 1.5K AMOLED 120Hz മെയിൻ ഡിസ്‌പ്ലേ, 8000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്. റിയൽ പാനലിൽ 1.59 ഇഞ്ച് AMOLED ഡിസ്‌പ്ലേ.

ഡിസ്പ്ലേ

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ ആണ് ഹോണർ 700S മോഡലിൽ ഉള്ളത്. ​ഒപ്പം Adreno 722 ജിപിയുവും ഉണ്ട്.

പ്രോസസർ

200MP മെയിൻ ക്യാമറ, 12MP 112° ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, 50MP ഫ്രണ്ട് ക്യാമറ. 

ക്യാമറ

80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 9000mAh ബാറ്ററി സഹിതമാണ് ഹോണർ 700s അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ബാറ്ററി

IP68, IP69, IP69K റേറ്റിങ്സ്, ഇൻ ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE. 

മറ്റ് പ്രധാന ഫീച്ചറുകൾ

12GB / 16GB റാം, 256GB / 512GB സ്റ്റോറേജ്, ആ​ൻഡ്രോയിഡ് 17  അടിസ്ഥാനമാക്കി മാജിക്ഒഎസ് 11-ൽ ആണ് പ്രവർത്തനം.

റാം, സ്റ്റോറേജ്, ഒഎസ്

ഹോണർ 700S 12GB + 256GB: 3599 യുവാൻ (ഏകദേശം  50,045 രൂപ), 12GB + 512GB: 3899 യുവാൻ (ഏകദേശം 54,220 രൂപ)

വില