24  November   2026

Prasanth Kumar

ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ

Photo Credit:HONOR

മാജിക് സീരീസിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, ഹോണർ തങ്ങളുടെ പ്രീമിയം മോഡലായ ഹോണർ മാജിക് 9 പ്രോ മാക്സ് മലേഷ്യയിൽ ലോഞ്ച് ചെയ്തു.

ഹോണർ മാജിക് 9 പ്രോ മാക്സ്

120Hz 6.8 ഇഞ്ച് LTPO OLED ഡിസ്പ്ലേ, ആന്റി-റിഫ്ലക്റ്റീവ് കോട്ടിംഗ്, ഹോണർ ആന്റി-സ്ക്രാച്ച് നാനോക്രിസ്റ്റൽ ഷീൽഡ്. 

ഡിസ്‌പ്ലേ

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസർ, Adreno GPU, Hexagon NPU, HONOR ഇമേജിംഗ് ചിപ്പ് H1. 

പ്രോസസർ

200MP മെയിൻ ക്യാമറ, 200MP ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ, 55MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

ക്യാമറ

8000mAh സിലിക്കൺ- കാർബൺ ബാറ്ററി, 100W വയർഡ് ഹോണർ സൂപ്പർചാർജ്, 80W വയർലെസ് ഹോണർ സൂപ്പർചാർജ്. 

ബാറ്ററി

IP68, IP69, IP69K റേറ്റിങ്, SGS 5-സ്റ്റാർ സ്ക്രാച്ച് റെസിസ്റ്റൻസ്, ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള MagicOS 11.

മറ്റ് ഫീച്ചറുകൾ

24GB റാമും (12GB HONOR Turbo RAM ഉൾപ്പെടെ) 512GB ഇന്റേണൽ സ്റ്റോറേജ് മോഡൽ: 5,999 (ഏകദേശം 1,35,205 രൂപ) ആണ് വില.

വില

ഷാഡോ ബ്ലാക്ക്, ഗ്ലേഷ്യർ സിൽവർ, മോസ് ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഹോണർ മാജിക് 9 പ്രോ മാക്സ് അ‌വതരിപ്പിക്കപ്പെട്ടത്.

കളർ വേരിയന്റുകൾ