27   October  2026

Prasanth Kumar

11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു

Photo Credit: Honor

ഹോണർ X9e പ്രോ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഹോണറിന്റെ X സീരീസിലെ ആദ്യ പ്രോ മോഡൽ ആണ് ഇത് എന്ന പ്രത്യേകതയുണ്ട്. 

ഹോണർ X9e പ്രോ 

6.8 ഇഞ്ച് 1.5K AMOLED 120Hz ഡിസ്‌പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 10000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്. 

ഡിസ്പ്ലേ

2.6GHz വേഗതയുള്ള ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 4nm പ്രോസസർ, അ‌ഡ്രിനോ 812 GPU, 8GB / 12GB റാം, 256GB സ്റ്റോറേജ്.

പ്രോസസർ

108MP മെയിൻ ക്യാമറ (f/1.75 അപ്പേർച്ചർ, OIS), 5MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വീഡിയോ, 16MP ഫ്രണ്ട് ക്യാമറ (f/2.45 അപ്പേർച്ചർ).

ക്യാമറ

80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 11000mAh ഫോർത് ജനറേഷൻ സിലിക്കൺ-കാർബൺ ബാറ്ററി ആണ് ഇതിലുള്ളത്. 

ബാറ്ററി

ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, മാജിക്OS 10.0.

മറ്റ് ഫീച്ചറുകൾ

ഹോണർ X9e പ്രോ 8GB + 256GB മോഡലിന് 1499 AED-യും (ഏകദേശം 38,840 രൂപ), 12GB + 256GB മോഡലിന് 1799 AED-യുമാണ് (ഏകദേശം 46,615 രൂപ) വില.

വില

ഹോണർ X9e പ്രോ യുഎഇ ഉൾപ്പെടെയുള്ള മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ലഭ്യമാണ്. ഡീപ് പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഡോൺ ഗോൾഡ്, റെഡിഷ് ബ്രൗൺ എന്നിവയാണ് കളർ ഓപ്ഷനുകൾ

ലഭ്യത