12 April 2026

Arun M

ആഴ്ചയിൽ എത്ര തവണ മുടി കഴുകണം?

Image Courtesy: Getty Images

മുടി കഴുകാൻ പലർക്കും മടിയുണ്ടാകും, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇതൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മുടി ഉണങ്ങുന്നതുമായുള്ള ആശങ്കയാണ് ഇതിന് കാരണം.

മുടി കഴുകാൻ

എല്ലാവർക്കും ഇത് ഒരുപോലയല്ല. വിവിധ തരത്തിലുള്ള മുടിയുള്ളവർ മുടി കഴുകേണ്ടത് വിവിധ തരത്തിലാണ്.ആഴ്ചയിൽ എത്ര തവണ മുടി കഴുകണം എന്ന് പരിശോധിക്കാം.

വിവിധ തരം

എല്ലാവർക്കും ഇത് ഒരുപോലയല്ല. വിവിധ തരത്തിലുള്ള മുടിയുള്ളവർ മുടി കഴുകേണ്ടത് വിവിധ തരത്തിലാണ്.ആഴ്ചയിൽ എത്ര തവണ മുടി കഴുകണം എന്ന് പരിശോധിക്കാം.

എണ്ണമയമുള്ള മുടി

സാധാരണ മുടിയുള്ളവർ ആഴ്ചയിൽ, ഒന്നോ, രണ്ടോ തവണ കഴുകാം. മുടിയുടെ തിളക്കം നിലനിർത്താനാണിത്

സാധാരണ മുടി

വരണ്ടുണങ്ങിയ മുടിയാണെങ്കിൽ ആഴ്ചയിൽ ഒന്നോ-രണ്ടോ തവണയോ മാത്രം മുടി കഴുകുന്നതാണ് നല്ലത്.

വരണ്ട മുടി

ചുരുണ്ട മുടിക്കാരും ആഴ്ചയിൽ, ഒന്നോ, രണ്ടോ തവണ മാത്രം കഴുകുന്നതാണ് നല്ലത്, ഇതിൽ കൂടുതൽ സമയം കഴുകാതിരിക്കരുത്.

ചുരുണ്ട മുടി