4 August 2026

Nithya V

മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ

Photo Credit: Getty Images

തുടർച്ചയായ മഴ കോൺക്രീറ്റിന് കേടുപാടുകൾ വരുത്തുകയും ചോർച്ചയ്ക്ക്  കാരണമാവുകയും ചെയ്യും.

ചോർച്ച

കൃത്യമായ വാട്ടർപ്രൂഫിങ് നടത്തിയില്ലെങ്കിൽ ഇത് വീടിന്റെ ഭിത്തികളെയും സീലിങ്ങിനെയും വരെ തകർക്കും.

വാട്ടർപ്രൂഫിങ്

ബിറ്റുമെൻ ചൂടാക്കി ടെറസിൽ ഒഴിക്കുകയോ, ടോർച്ചിങ് രീതിയിൽ ഉരുക്കി പൂശുകയോ ചെയ്യുന്ന രീതിയാണ് ബിറ്റുമെൻ കോട്ടിങ്.

ബിറ്റുമെൻ കോട്ടിങ്

ഇത് വെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നത് തടയാൻ ഇത് വളരെ മികച്ചതാണ്. ഏറെ പഴക്കം ചെന്ന രീതിയാണ് ഇത്.

മികച്ചത്

ക്രിസ്റ്റലൈൻ വാട്ടർപ്രൂഫിങ് ആണ് മറ്റൊരു വഴി. സിമന്റ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ക്രിസ്റ്റലൈൻ

കോൺക്രീറ്റിലെ സൂക്ഷ്മമായ ദ്വാരങ്ങളിലേക്ക് ഇത് ഇറങ്ങിച്ചെല്ലുകയും ക്രിസ്റ്റലുകളായി മാറി ജലതടസ്സം തീർക്കുകയും ചെയ്യും.

ജലതടസ്സം

ദ്രാവക രൂപത്തിലുള്ള പോളിയുറീൻ ടെറസിൽ ഒഴിച്ച് കോട്ട് ചെയ്യുന്ന രീതിയാണ് പോളിയുറീൻ ലിക്വിഡ് മെംബ്രൺ.

പോളിയുറിൻ

ഇത് ഉണങ്ങിക്കഴിയുമ്പോൾ വഴക്കമുള്ള പാളിയായി മാറുന്നു. വിള്ളലുകൾ വീഴാതെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

സഹായിക്കും