31 July 2026

ASHLI C

ഐസ്ക്യൂബ് മുഖത്ത് വയ്ക്കുന്നത് നല്ലതാണോ?

Photo Credit: Getty Images

മുഖത്ത് ഐസ്ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകും. അവയെക്കുറിച്ച് ആണ് അവിടെ പറയുന്നത്.

ഐസ് ക്യൂബ്

മുഖത്ത് ഐസ്ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് തടിപ്പും മുഖത്തെ വീക്കവും കുറയ്ക്കാൻ സഹായിക്കും. 

മുഖത്തെ വീക്കവും തടിപ്പും

പൊതുവെ പുറത്ത് ഇറങ്ങുമ്പോൾ പെർഫ്യൂം ഉപയോ ഗിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ അധികം പേരും.

കണ്ണിന് താഴെ കറുപ്പ്

മുഖത്തെ വിട്ടുമാറാത്ത കുരുവിന് പരിഹാരമാണ് ഐസ്ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത്.

കുരുക്കൾ

മുഖത്തെ ചർമ്മത്തിലെ സുഷിരങ്ങൾ ചെറുതാക്കുന്നതിനും അതുവഴി മുഖത്ത് തിളക്കം നിലനിർത്തുന്നതിനും ഐസ്ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

സുഷിരങ്ങൾ

ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് മുഖത്തെ എണ്ണമയം കുറയ്ക്കാൻ വളരെ നല്ലതാണ്.

എണ്ണമയം കുറയ്ക്കും

പതിവായി ഐസ്ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുഖത്തിന്റെ തിളക്കവും  വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. 

തിളക്കം

ഐസ് ക്യൂബ്  ഒരിക്കലും നേരിട്ട് മുഖത്ത് ഉരയ്ക്കരുത്. ഒരു തുണിയിലോ മറ്റോ കെട്ടി പൊതിയ ശേഷം വേണം മസാജ് ചെയ്യാം.

ശ്രദ്ധിക്കുക