20  November   2026

Prasanth Kumar

15000 രൂപയിൽ താഴെ വിലയുള്ള 5G ഫോൺ ഇനി പുതിയ 2 കളറിലും

Photo Credit: Itel

ഐടെൽ കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി ഫോൺ ആണ് ഐടെൽ സിറ്റി 300 5ജി. ഇത് പുതിയ കളർ വേരിയന്റുകളിൽ ലഭ്യമായിരിക്കുന്നു.

ഐടെൽ സിറ്റി 300 5ജി

നേരത്തെ ബോൾഡ് ഇൻഡിഗോ കളർ ഓപ്ഷനിലാണ് ഐടെൽ സിറ്റി 300 5ജി ലഭ്യമായിരുന്നത്. ഇപ്പോൾ ഡാർക്ക് റൂബി, മിസ്റ്റ് ബീജ് കളറുകളിലും ലഭ്യമാണ്. 

പുതിയ കളർ ഓപ്ഷനുകൾ

ഐടെൽ സിറ്റി 300 5ജിക്ക് 14,999 രൂപയാണ് വില. മൂന്ന് പുതിയ കളർ ഓപ്ഷനുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയാണ് ഇത് വാങ്ങാനാകുക. 

വില

ഡിസ്പ്ലേ: 6.67 ഇഞ്ച് (720 × 1600 പിക്സൽ) HD+ LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

ഡിസ്പ്ലേ

2.3GHz യൂണിസോക് T8200 6nm പ്രോസസർ, മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 64GB ഇന്റേണൽ സ്റ്റോറേജ്.

പ്രോസസർ

13MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം, 8MP ഫ്രണ്ട് ക്യാമറ. 

ക്യാമറ

10W ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി ഇതിലുണ്ട്. ആൻഡ്രോയിഡ് 16 ഗോ എഡിഷനിലാണ് ഈ 5ജി ഫോണിന്റെ പ്രവർത്തനം. 

ബാറ്ററി ശേഷി

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം (നാനോ + നാനോ + microSD), 5G SA / NSA, 4G VoLTE.

മറ്റ് ഫീച്ചറുകൾ