09  August 2026

Prasanth Kumar

100 രൂപയിൽ താഴെ വിലയുള്ള ജിയോ ഡാറ്റ പ്ലാനുകൾ

Photo Credit: Getty Images

ജിയോയുടെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ, 1 മണിക്കൂർ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് ഡാറ്റ (പരമാവധി 10GB) കിട്ടും. 

ജിയോ 11 രൂപ പ്ലാൻ

1 ദിവസ വാലിഡിറ്റിയിൽ ആകെ 1ജിബി ഡാറ്റയാണ് ഈ ജിയോ ഡാറ്റ പ്ലാൻ ലഭ്യമാക്കുന്നത്. നിശ്ചിത 1GB പരിധി പിന്നിട്ടാൽ വേഗത കുറയും.

ജിയോ 19 രൂപ പ്ലാൻ

2 ദിവസ വാലിഡിറ്റിയിൽ ആകെ 2 ജിബി ഡാറ്റയാണ് ഈ ജിയോ ഡാറ്റ പ്ലാൻ ലഭ്യമാക്കുന്നത്. ഇതിൽ ഡാറ്റ ആനുകൂല്യം മാത്രമാണ് ഉൾപ്പെടുന്നത്. 

ജിയോ 29 രൂപ പ്ലാൻ

3 ദിവസ വാലിഡിറ്റിയിൽ ആകെ 3 ജിബി ​ഹൈ സ്പീഡ് ഡാറ്റയാണ് ഈ ജിയോ ഡാറ്റ പ്ലാൻ ലഭ്യമാക്കുന്നത്. 

ജിയോ 39 രൂപ പ്ലാൻ

1 ദിവസ വാലിഡിറ്റിയിൽ ആകെ 25 ജിബി ​ഹൈ സ്പീഡ് ഡാറ്റയാണ് ഈ ജിയോ ഡാറ്റ പ്ലാൻ ലഭ്യമാക്കുന്നത്. 

ജിയോ 49 രൂപ പ്ലാൻ

ഒരാഴ്ച (7 ദിവസം) വാലിഡിറ്റിയിൽ ആകെ 6 ജിബി ​ഹൈ സ്പീഡ് ഡാറ്റയാണ് ഈ ജിയോ ഡാറ്റ പ്ലാൻ ലഭ്യമാക്കുന്നത്. 

ജിയോ 69 രൂപ പ്ലാൻ

5 വാലിഡിറ്റിയിൽ ആകെ 3 ജിബി ​ഹൈ സ്പീഡ് ഡാറ്റയും സോണിലിവ്, ജിയോടിവി മൊ​ബൈൽ ആപ്പ് സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാകും. 

ജിയോ 77 രൂപ പ്ലാൻ

30 ദിവസ വാലിഡിറ്റിയിൽ ആകെ 3 ജിബി ​ഹൈ സ്പീഡ് ഡാറ്റയും 30 ദിവസ ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷനും ലഭ്യമാകും. 

ജിയോ 79 രൂപ പ്ലാൻ