16 FEB 2026

NEETHU VIJAYAN

തൈരില്ലാതെയും ഉറയൊഴിക്കാം;  ഈ ട്രിക്ക് അറിയാമോ?

 Image Courtesy: Getty Images

വേനലടുത്താൽ പിന്നെ എല്ലാ വീടുകളിലും തണ്ണിമത്തന് ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. ചൂടിനിടയിൽ ആശ്വാസമേകാനും നിർജ്ജലീകരണം ഒഴിവാക്കാനും ഇത് ബെസ്റ്റാണ്.

തൈര്

തിളപ്പിച്ച പാൽ നന്നായി തണുപ്പിക്കുക. പൊള്ളാത്ത, എന്നാൽ ഒരു ഇളം ചൂട് ഉള്ളപ്പോൾ വേണം ഉറയൊഴിക്കാൻ. ചൂട് കൂടിയാൽ തൈര് പിരിയും, ചൂട് കുറഞ്ഞാലോ പാൽ ഉറയ്ക്കില്ല.

പാലിൻ്റെ ചൂട്

തൈര് കട്ടിയാകാൻ കൊഴുപ്പുള്ള പാൽ ഉപയോഗിക്കണം. വെള്ളം ചേർത്ത് പാൽ അയച്ചാൽ തൈരും ലൂസായി മാറും. പാൽ നന്നായി കുറുക്കി തിളപ്പിക്കുന്നത് തൈര് കട്ടിയാകാൻ സഹായിക്കും.

കട്ടിയുള്ളത്

ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന തൈര് നന്നായി ഉടച്ച ശേഷം പാലിൽ യോജിപ്പിക്കുക. ശേഷം പാൽ നന്നായി ഒന്ന് പതപ്പിക്കുന്നത് ബാക്ടീരിയകൾ വേഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കും.

ഉറയൊഴിക്കുമ്പോൾ

ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന തൈര് നന്നായി ഉടച്ച ശേഷം പാലിൽ യോജിപ്പിക്കുക. ശേഷം പാൽ നന്നായി ഒന്ന് പതപ്പിക്കുന്നത് ബാക്ടീരിയകൾ വേഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കും.

മൺപാത്രം

ഉറയൊഴിക്കാൻ കയ്യിൽ തൈര് ഇല്ലെങ്കിൽ രണ്ട് പച്ചമുളക് ഞെട്ടോടു കൂടി ഇളം ചൂടുള്ള പാലിൽ ഇട്ടു വെക്കുക. പച്ചമുളകിൻ്റെ ഞെട്ടിലുള്ള എൻസൈമുകൾ പാൽ തൈരാക്കാൻ സഹായിക്കും.

പച്ചമുളക്

ഉറയൊഴിച്ചു കഴിഞ്ഞാൽ പാത്രം ഇളക്കാതെ 6-8 മണിക്കൂർ വരെ തുണികൊണ്ട് മൂടി വെക്കുക. ഉറച്ചു കഴിഞ്ഞാൽ ഉടൻ ഫ്രിഡ്ജിലേക്ക് മാറ്റാം. 

ഫ്രിഡ്ജിലേക്ക്